'ധ്രുവം' സിനിമയിലേക്ക് ഒരെത്തി നോട്ടം | filmibeat Malayalam

2018-06-27 5

Dhruvam Movie Review
മലയാള സിനിമയുടെ ചരിത്രത്തില്‍ മമ്മൂട്ടിയുടെ മെഗാസ്റ്റാര്‍ പദത്തിലേക്കുള്ള യാത്രയില്‍ നിര്‍ണായക സ്ഥാനമായിരുന്നു ധ്രുവം വഹിച്ചത്.
അനിയന്റെ ഘാതകര്‍ക്ക് മുന്നില്‍ നിയമം നോക്ക് കുത്തിയായപ്പോള്‍ അങ്കത്തിനിറങ്ങിയ പടയാളിയായ നായകന്‍'മമ്മൂട്ടി നരസിംഹ മന്നാഡിയാരായി തകര്‍ത്തഭിനയിച്ച ധ്രുവം.
#OldFilmReview